സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മാ​ധ്യ​മ വി​ല​ക്ക് : ജ​നാധി​പ​ത്യവി​രുദ്ധമെന്നു സു​ധീ​ര​ൻ

01:33 AM Nov 22, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ മാ​​​ധ്യ​​​മ​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​ങ്ങേ​​​യ​​​റ്റം ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ. മാ​​​ധ്യ​​​മ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു നേ​​​രെ​​​യു​​​ള്ള ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു നേ​​​രെ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ പ​​​തി​​​വാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ ഹ​​​ർ​​​ത്താ​​​ലി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് മൂ​​​ന്നാ​​​റി​​​ലും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു നേ​​​രെ കൈ​​​യേ​​​റ്റ​​​മു​​​ണ്ടാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ന്നെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പ​​​ര​​​സ്യ​​​മാ​​​യി ശ​​​കാ​​​രി​​​ക്കു​​​ന്ന​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥി​​​തി വി​​​ശേ​​​ഷ​​​മാ​​​ണു സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് നേ​​​രെ​​​യു​​​ള്ള അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നുംസ്വീ​​​ക​​​രി​​​ച്ചുകാ​​​ണു​​​ന്നി​​​ല്ല-സുധീരൻ കുറ്റപ്പെടു ത്തി.