കൊച്ചി: ചെന്നൈ മിഷനിലെ നുത്തൻചേരി സെന്റ് ആന്റണീസ് സീറോ മലബാർ കത്തീഡ്രലിൽ നടക്കുന്ന ഹൊസൂർ രൂപത സ്ഥാപനത്തിന്റെയും മോണ്‍. ജോബി പൊഴോലിപ്പറന്പിലിന്റെ മെത്രാഭിഷേകത്തിന്റെയും തത്സമയ സംപ്രേഷണം വെബ്സൈറ്റിൽ.
സീറോ മലബാർ ഇന്റർനെറ്റ് മിഷന്റെ (എസ്എംസിഐഎം) നേതൃത്വത്തിലുള്ള www.syromalabarchurch.in എന്ന വെബ്സൈറ്റിലൂടെയാണു ചടങ്ങുകൾ സംപ്രേഷണം ചെയ്യുക. എസ്എംസിഐഎമ്മിന്റെ ഫേസ്ബുക്ക് പേജിലും തത്സമയ സംപ്രേഷണമുണ്ടാകുമെന്നു ഡയറക്ടർ ഫാ. ജേബി മാപ്രകാവിൽ അറിയിച്ചു.
ഹൊസൂർ: തത്സമയ സംപ്രേഷണം വെബ്സൈറ്റിൽ
01:33 AM Nov 22, 2017 | Deepika.com