ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​റു മാ​സം​കൂടുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റിനു നിർദേശം

12:25 AM Nov 22, 2017 | Deepika.com
ക​​​ണ്ണൂ​​​ർ: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​യി ആ​​​റു മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ലേ​​​ണേ​​​ഴ്സ്, ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ്. വാ​​​ഹ​​​നം ഓ​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്ക് അ​​​ത് ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​മാ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​ർ​​​ക്ക് ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് എ​​​ത്ര​​​യും​​വേ​​​ഗം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് അ​​​ധ്യ​​​ക്ഷ​​​ൻ പി.​ ​​മോ​​​ഹ​​​ന​​​ദാ​​​സ് സം​​​സ്ഥാ​​​ന ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.