എ​സ്. ദു​ർ​ഗ: ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്

10:17 PM Nov 20, 2017 | Deepika.com
കൊ​​​ച്ചി: ഗോ​​​വ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ​​നി​​​ന്ന് എ​​​സ്. ദു​​​ർ​​​ഗ എ​​​ന്ന ചി​​​ത്രം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ന​​​ൽ കു​​​മാ​​​ർ ശ​​​ശി​​​ധ​​​ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി സിം​​​ഗി​​​ൾ​ ബെ​​​ഞ്ച് ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​യി മാ​​​റ്റി. ഹ​​ർ​​ജി​​യി​​ൽ ഇ​​​ന്ന് ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യേ​​​ക്കും.