കോട്ടയം: യഥാസമയം ബില്ലെഴുതാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നു കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ. പൊതുമരാമത്ത് മന്ത്രി കത്തിലൂടെ ഓരോ എൻജിനിയർമാരോടും നേരിട്ട് ആവശ്യപ്പെട്ടിട്ടും യഥാസമയം പ്രവർത്തികളുടെ അളവുകൾ രേഖപ്പെടുത്താനോ ബില്ലുകൾ തയാറാക്കാനോ ഇവർ ശ്രമിക്കുന്നില്ലെന്നും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ വർഗീസ് കണ്ണന്പള്ളി, റെജി ടി. ചാക്കോ, ഷാജി ഇലവത്തിൽ, മനോജ് പാലാത്ര, വി.എം. സലിം എന്നിവർ പങ്ക
ടുത്തു.
ബില്ലെഴുതാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണം: കരാറുകാർ
10:17 PM Nov 20, 2017 | Deepika.com