കോട്ടയം: കേരളാ ഹയർ എഡ്യൂക്കേഷൻ കൗണ്‍സിലിന്റെയും എംജി സർവകലാശാലാ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന എറുഡൈറ്റ് പ്രഭാഷണ പരന്പര സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ഇന്നു രാവിലെ 10ന് തുടങ്ങും.
കാൻസർ ഗവേഷണരംഗത്തെ ശാസ്ത്രജ്ഞ പട്രീഷ്യ ടെലാമസ് റോഹാന ഓവേറിയൻ കാൻസർ എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തും.
ഒാവേറിയൻ കാൻസറിനെക്കുറിച്ച് എംജി വാഴ്സിറ്റിയിൽ പ്രഭാഷണം
10:08 PM Nov 20, 2017 | Deepika.com