നാ​ട​ക​ക്ക​ള​രി നാ​ലു മുതൽ കൊച്ചിയിൽ

10:08 PM Nov 20, 2017 | Deepika.com
കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ​​​യും കൊ​​​ച്ചി​​​ൻ തി​​​യ​​​റ്റ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നാ​​​ട​​​ക​​​ക്ക​​​ള​​​രി അ​​​ടു​​​ത്ത നാ​​​ലി​​​നു തു​​​ട​​​ങ്ങും. 17 വ​​​യ​​​സി​​​നു മേ​​ലു​​​ള്ള​​വ​​ർ​​ക്കാണ് പ്ര​​​വേ​​​ശ​​​നം.

നാ​​​ട​​​ക​​​കൃ​​​ത്തും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ടി. ​​​എം. ഏ​​​ബ്ര​​​ഹാ​​​മാ​​​ണു ക്യാ​​​ന്പ് ഡ​​​യ​​​റ​​​ക്ട​​​ർ. നാ​​​ട​​​കാ​​​വ​​​ത​​​ര​​​ണ​​​വും തു​​​ട​​​ർ ക്ലാ​​​സു​​​ക​​​ളും ഇ​​​തോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ അ​​​റി​​​യി​​​ച്ചു.​​ഫോ​​​ണ്‍: 0484 4070250, 9947850402.