സഹൃദയയിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
10:08 PM Nov 20, 2017 | Deepika.com
തൃശൂർ: എഐസിടിഎയുടെ സഹകരണത്തോടെ സഹൃദയ എൻജിനിയറിംഗ് കോളജിലെ ബയോടെക്നോളജി വിഭാഗം ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. ടെക്നളോജിക്കൽ ഡെവലപ്മെന്റ്സ് ഇൻ ബയോപ്രോസസ് എൻജിനിയറിംഗ് എന്ന വിഷയത്തിൽ 27 മുതൽ ഡിസംബർ ഒമ്പതുവരെയാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക്: 9495051696, 9539417734.