ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ ക്വിസ് മത്സരം
10:08 PM Nov 20, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ കൊമേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലെയും (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ) എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി 24ന് ക്വിസ് മത്സരം നടത്തും. വിജയികൾക്ക് കാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് മുതലായവ നൽകും. ഫോൺ: 9447135024, 9447662099.