അപേക്ഷ നല്‍കണം
10:08 PM Nov 20, 2017 | Deepika.com
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാര്‍ട്ട് -2 (സപ്ലിമെന്ററി) പരീക്ഷയെഴുതുന്നവര്‍ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ 28ന് മുമ്പ് ബന്ധപ്പെട്ട കോളജുകളില്‍ നല്‍കണം. കോളജുകളില്‍ നിന്നുളള അപേക്ഷകള്‍ ഡിസംബര്‍ ഒന്നിന് മുമ്പ് ചെയര്‍പേഴ്സണ്‍, ബോര്‍ഡ് ഓഫ് ഡിഫാം എക്സാമിനേഷന്‍സ്, തിരുവനന്തപുരം -11 എന്ന വിലാസത്തില്‍ അയയ്ക്കണം. www.dme.kerala.gov.in ല്‍ ലഭിക്കും.