സാന്പത്തികസംവരണം നീതീകരിക്കാനാവില്ല: കെആർഎൽസിസി
01:26 AM Nov 19, 2017 | Deepika.com
കൊച്ചി: ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൽനിന്നു പാർശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യാധാരയിലേക്കു കൊണ്ടുവരാൻ ഭരണഘടന നിശ്ചയിച്ചിട്ടുള്ള പിന്നോക്ക ജനവിഭാഗങ്ങൾക്കുള്ള സാമുദായിക സംവരണം അട്ടിമറിച്ചു സാന്പത്തിക സംവരണമാക്കി മാറ്റാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കം അപലപനീയമെന്നു കെആർഎൽസിസി.