കെപിഎംഎസ് ഭൂഅധിനിവേശ റാലി നാളെ
01:16 AM Nov 19, 2017 | Deepika.com
തൃശൂർ: രാജ്യത്തെ സംവരണ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നതെന്നു കെപിഎംഎസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് പറഞ്ഞു.നാളെ തൃശൂരിൽ നടത്തുന്ന ഭൂഅധിനിവേശ മഹാറാലിയിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.