ആലപ്പുഴ: തസ്തിക അനുപാതത്തിൽ വീണ്ടും കണ്ണടച്ച് റവന്യു വകുപ്പ്. നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളെ നോക്കു കുത്തിയാക്കിയാണ് റവന്യു വകുപ്പിന്റെ ഈ നടപടി.
പത്താംശന്പള പരിഷ്കരണ കമ്മീഷന്റെ ഉത്തരവനുസരിച്ച് 2016 ഏപ്രിൽ മുതൽ സർക്കാർ വകുപ്പുകളിലെ ടൈപ്പിസ്റ്റ് തസ്തിക അനുപാതം എൽഡി ടൈപ്പിസ്റ്റ്, യുഡി ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് എന്നിങ്ങനെയാണ്. റവന്യു വകുപ്പിൽ 14 ജില്ലകളിലുമായി 765 ടൈപ്പിസ്റ്റ് തസ്തികകളാണു
ള്ളത്.
ടൈപ്പിസ്റ്റ് തസ്തിക അനുപാതത്തിൽ വീണ്ടും കണ്ണടച്ച് റവന്യു വകുപ്പ്
12:23 AM Nov 18, 2017 | Deepika.com