സാ​ന്പ​ത്തി​ക സം​വ​ര​ണം സാ​മൂ​ഹി​ക നീ​തി​ക്കെ​തി​രാണെന്ന് കെഎ​ൽ​സി​എ

12:23 AM Nov 18, 2017 | Deepika.com
കൊ​​​ച്ചി: തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് നി​​​യ​​​മ​​​ദേ​​​ഭ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ തി​​​ടു​​​ക്കം കാ​​​ണി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി സാ​​​മൂ​​​ഹി​​​ക നീ​​​തി​​​ക്കെ​​​തി​​​രാ​​​ണെ​​​ന്ന് കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എ​​ൽ​​​സി​​​എ) സം​​​സ്ഥാ​​​ന സ​​​മി​​​തി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.