ഗോപപ്രതാപന്റെ സസ്പെൻഷൻ പിൻവലിച്ചു
12:40 AM Nov 15, 2017 | Deepika.com
തിരുവനന്തപുരം: ഗുരുവായൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന സി.എ. ഗോപ പ്രതാപന്റെ പേരിൽ കെപിസിസി സ്വീകരിച്ചിരുന്ന സസ്പെൻഷൻ നടപടി പ്രസിഡന്റ് എം.എം. ഹസൻ പിൻവലിച്ചതായി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു.