മുല്ലപ്പെരിയാർ: ഇന്ന് അണക്കെട്ട് സന്ദർശിക്കും

12:29 AM Nov 14, 2017 | Deepika.com
കു​​​മ​​​ളി: സു​​​പ്രീം​​​കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ മേ​​​ൽ​​​നോ​​​ട്ട​​​സ​​​മി​​​തി ഒ​​​ന്ന​​ര​​​ വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്ന് മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ട് സ​​​ന്ദ​​​ർ​​​ശി​​​ക്കും. പ്ര​​​ധാ​​​ന അ​​​ണ​​​ക്കെ​​​ട്ട്, സ്പി​​​ൽ വേ, ​​​ബേ​​​ബി ഡാം ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.