തോ​മ​സ് ചാ​ണ്ടി രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല: ടി.​പി. പീ​താം​ബ​ര​ൻ

12:47 AM Nov 12, 2017 | Deepika.com
കൊ​​​ച്ചി: കാ​​​യ​​​ൽ കൈ​​​യേ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ തോ​​​മ​​​സ് ചാ​​​ണ്ടി മ​​​ന്ത്രി സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നു എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. പീ​​​താം​​​ബ​​​ര​​​ൻ. ഇ​​​തു​​​വ​​​രെ തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യം പാ​​​ർ​​​ട്ടി​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നി​​​ട്ടി​​​ല്ല. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ പാ​​​ർ​​​ട്ടി ച​​​ർ​​​ച്ച ചെ​​​യ്തി​​​ട്ടി​​​ല്ല. സി​​​പി​​​എം ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രാ​​​വ​​​ശ്യം മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​വെ അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്ക് സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്ന് ഇ​​​തു​​​വ​​​രെ തെ​​​ളി​​​ഞ്ഞി​​​ട്ടി​​​ല്ലാ​​ത്ത​​​തി​​​നാ​​​ൽ ഇ​​​തു പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​തി​​​ച്ഛാ​​​യ​​​യെ ബാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് വ്യ​​​ക്ത​​​മാ​​​യ ബോ​​​ധ്യ​​മു​​​ണ്ട്. അ​​​ദ്ദേ​​​ഹം ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് ഒ​​​ന്നും പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​യാ​​​ൽ എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ വീ​​​ണ്ടും മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്ന​​​ത് മു​​​ൻ​​​പേ പാ​​​ർ​​​ട്ടി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. അ​​​ത് തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കും അ​​​റി​​​വു​​​ള്ള​​​താ​​​​​​ണെ​​​ന്നും ടി.​​​പി. പീ​​​താം​​​ബ​​​ര​​​ൻ പ​​​റ​​​ഞ്ഞു.