ചാ​ണ്ടി വി​ഷ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു സി​പി​എം

01:26 AM Nov 11, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി​​​ക്കാ​​​ര്യ​​​ത്തി​​​ൽ നാ​​​ളെ ചേ​​​രു​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു സി​​​പി​​​എം. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്നം ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നു പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ക​​​ള​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള നി​​​യ​​​മോ​​​പ​​​ദേ​​​ശം കി​​​ട്ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യുന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നു കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ചാ​​​ണ്ടി വി​​​ഷ​​​യം വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച​​ചെ​​​യ്യും.