യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്; പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കും

12:52 AM Nov 11, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ചു ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ ര​​​ണ്ടു പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നു​​​ക​​​ൾ ഓ​​​ടി​​​ക്കും.

കൊ​​​ച്ചു​​​വേ​​​ളി - മം​​​ഗ​​​ലാ​​​പു​​​രം ജം​​​ഗ്ഷ​​​ൻ
കൊ​​​ച്ചു​​​വേ​​​ളി - മം​​​ഗ​​​ലാ​​​പു​​​രം ജം​​​ഗ്ഷ​​​ൻ സ്പെ​​​ഷ​​​ൽ ഫെ​​​യ​​​ർ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ (ട്രെ​​​യി​​​ൻ നം. 06055) ​​​ഇ​​​ന്നു രാ​​​ത്രി എ​​​ട്ടി​​​നു കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ടു നാ​​​ളെ രാ​​​വി​​​ലെ 11.40 ന് ​​​മം​​​ഗ​​​ലാ​​​പു​​​ര​​​ത്ത് എ​​​ത്തും.

ഈ ​​​ട്രെ​​​യി​​​നി​​​ൽ ര​​​ണ്ട് എ​​​സി ത്രീ ​​​ട​​​യ​​​ർ, പ​​​ത്ത് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, ര​​​ണ്ട് ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ്, ര​​​ണ്ട് ലെ​​​ഗേ​​​ജ് കം ​​​ബ്രേ​​​ക്ക് വാ​​​ൻ കോ​​​ച്ചു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.
ചി​​​റ​​​യി​​​ൻ​​​കീ​​​ഴ്, വ​​​ർ​​​ക്ക​​​ല ശി​​​വ​​​ഗി​​​രി, കൊ​​​ല്ലം, കാ​​​യം​​​കു​​​ളം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ, തി​​​രൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, വ​​​ട​​​ക​​​ര, ക​​​ണ്ണൂ​​​ർ, പ​​​യ്യ​​​ന്നൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും.

മം​​​ഗ​​​ലാ​​​പു​​​രം ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്നു ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ലേ​​​ക്ക്
മം​​​ഗ​​​ലാ​​​പു​​​രം ജം​​​ഗ്ഷ​​​ൻ - ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ സ്പെ​​​ഷ​​​ൽ ഫെ​​​യ​​​ർ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ (ട്രെ​​​യി​​​ൻ നം. 06060) ​​​മം​​​ഗ​​​ലാ​​​പു​​​ര​​​ത്തു​​നി​​​ന്നു നാ​​​ളെ രാ​​​ത്രി 8.15ന് ​​​പു​​​റ​​​പ്പെ​​​ട്ട് 13നു ​​​രാ​​​വി​​​ലെ 11.45 ന് ​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ എ​​​ത്തും.

ഈ ​​​ട്രെ​​​യി​​​നി​​​ൽ ര​​​ണ്ട് എ​​​സി ത്രീ ​​​ട​​​യ​​​ർ, പ​​​ത്ത് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, ര​​​ണ്ട് ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ്, ര​​​ണ്ട് ലെ​​​ഗേ​​​ജ് കം ​​​ബ്രേ​​​ക്ക് വാ​​​ൻ കോ​​​ച്ചു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.