ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജിലെ കുവൈറ്റ് ചാപ്റ്റർ പൂർവവിദ്യാർഥി സംഘടന കേരളത്തിലെ മികച്ച കലാലയ അധ്യാപകനായി ഏർപ്പെടുത്തിയിട്ടുള്ള ബെർക്കുമാൻസ് അവാർഡിന് നോമിനേഷൻ ക്ഷണിച്ചു. കേരളത്തിലെ സർവകലാശാലകളുടെ കീഴിലുള്ള സർക്കാർ, എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളജുകളിലെ അധ്യാപകരെയാണ് അവാർഡിന് പരിഗണിക്കുന്നത്.
അപേക്ഷാ ഫോമിനുംവിവരങ്ങൾക്കും കോളജ് വെബ്സൈറ്റ്സന്ദർശിക്കാം. ഡിസംബർ പത്തിനകം അപേക്ഷകൾ ഡോ.ആന്റണി മാത്യൂസ്, സെക്രട്ടറി, ബെർക്കുമാൻസ് അവാർഡ് കമ്മിറ്റി, എസ്ബി കോളജ്, ചങ്ങനാശേരി. ഫോണ്: 9447027820.
ബർക്ക്മാൻസ് അവാർഡ്: നോമിനേഷൻ ക്ഷണിച്ചു
12:53 AM Nov 10, 2017 | Deepika.com