ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ക്ലാ​സ്

12:53 AM Nov 10, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ള്‍ കേ​​​ര​​​ള മു​​​ഖേ​​​ന 2017-19 ബാ​​​ച്ചി​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി കോ​​​ഴ്സി​​​ന് പ്രൈ​​​വ​​​റ്റാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​ള്ള ഒ​​​ന്നാം വ​​​ര്‍​ഷ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ 12, 19 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍​ക്ക് അ​​​ത​​​ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.