തോ​മ​സ് ചാ​ണ്ടി: തീ​രു​മാ​നി​ക്കേ​ണ്ട​തു മു​ഖ്യ​മ​ന്ത്രിയെന്ന് ഉ​മ്മ​ന്‍ ​ചാ​ണ്ടി

12:38 AM Nov 09, 2017 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ട​​​തി പ​​​രാ​​​മ​​​ര്‍​ശ​​​ത്തെ​​ത്തു​​ട​​​ര്‍​ന്നാ​​​ണു ത​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു യു​​​ഡി​​​എ​​​ഫ് മ​​​ന്ത്രി​​​മാ​​​ര്‍ രാ​​​ജി​​​വ​​​ച്ചു മാ​​​റി​​​നി​​​ന്ന​​​തെ​​​ന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി. തോ​​​മ​​​സ് ചാ​​​ണ്ടി വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ ഹൈ​​​ക്കോ​​​ട​​​തി പ​​​രാ​​​മ​​​ര്‍​ശ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തോ​​​മ​​​സ് ചാ​​​ണ്ടി ഇ​​​നി​​​യും മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​ര​​​ണോ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ്-അദ്ദേഹം പറഞ്ഞു.