മാം​സ നി​രോ​ധ​നം അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്തരാ​വ​സ്ഥ: എ​ൻ​എ​സ്ടി​യു

12:31 AM May 31, 2017 | Deepika.com
താ​മ​ര​ശേ​രി: ക​ന്നു​കാ​ലി മാം​സ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ര​മാ​യി ന​ട​ത്തി​യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണെ​ന്ന് നാ​ഷ​ണ​ൽ സെ​ക്കു​ല​ർ ട്രേ​ഡ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​ത്തി​ന്‍റെ മൂ​ന്ന് വ​ർ​ഷം പി​ന്ന​ടു​ന്പോ​ൾ കൂ​ടു​ത​ൽ ഫാ​സി​സ്റ്റ് അ​ജ​ണ്ട അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​യ മോ​ഡി സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ തീ​ർ​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു​ന​ൽ​കി. എ​ൻ​എ​സ്സി സം​സ​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ പു​ന്ന​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ർ​ഗവ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ‌ സെ​ക്ര​ട്ട​റി​യാ​യി ക​രീം പു​തു​പ്പാ​ടി യെ ​തെ​ര​ഞ്ഞ​ടു​ത്തു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ഭാ​ർ​ഗവ​ൻ നാ​ടാ​ർ (തി​രു​വ​ന​ന്ത​പു​രം) ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യി കാ​ട്ടാ​യി​ക്കോ​ണം സ​ന​ൽ​കു​മാ​ർ(​കോ​ട്ട​യം) ട്ര​ഷ​റ​റാ​യി ജേ​ക്ക​ബ് (എ​റ​ണാ​കു​ളം)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.