ആ​ലു​വ പീ​ഡ​നം; കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി

07:20 PM Sep 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ലു​വ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ട്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നി​യ​മ​പ​ര​മാ​യ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കും. ബി​ഹാ​ർ സ്വ​ദേ​ശി​ക​ൾ ആ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ. സം​ഭ​വം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​വും ഞെ​ട്ടി​ക്കു​ന്ന​തും ആ​ണ്. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സി​ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി.