ഗു​ണ്ട​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ

07:12 PM Sep 05, 2023 | Deepika.com
കോ​ട്ട​യം: ഗു​ണ്ട​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ.

എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ര​വ​ധി പേ​ർ വോ​ട്ടു​ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങി. പ​രാ​തി അ​റി​ഞ്ഞ് ചോ​ദി​ക്കാ​നെ​ത്തി​യ ത​ന്നെ ഗു​ണ്ട​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

പോ​ളിം​ഗ് സ​മ​യം നീ​ട്ട​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ അ​റി​യി​ച്ചു.