ആ​റ​ന്മു​ള​യി​ൽ മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ മ​റി​ഞ്ഞു; ആ​ള​പാ​യ​മി​ല്ല

10:34 PM Sep 02, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യു​ടെ ഹീ​റ്റ്സ് മ​ത്സ​ര​ത്തി​നി​ടെ മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വ​ന്മ​ഴി പ​ള്ളി​യോ​ട​ത്തി​ലെ മൂ​ന്ന് തു​ഴ​ച്ചി​ൽ​ക്കാ​രെ കാ​ണാ​താ​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ഇ​വ​രെ പി​ന്നീ​ട് ക​ണ്ടെ​ത്തി.

പ​ള്ളി​യോ​ടം മ​റി​ഞ്ഞ​യു​ട​ൻ ഇ​വ​ർ മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​ക്ക​യ​റി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രെ​പ്പ​റ്റി വി​വ​രം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ മ​റ്റ് തു​ഴ​ച്ചി​ൽ​ക്കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്ന​താ​യും സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.