യു​വ​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

04:38 PM Sep 02, 2023 | Deepika.com
ഇ​ടു​ക്കി: ഇടുക്കിയില്‍ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊ​ല്ലം ക​ണ്ണ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ലി​മിന്‍റെ മ​ക​ള്‍ സ​ഫ​ന സ​ലിം(21)ആണ് മരിച്ചത്.

പ​രു​ന്തും​പാ​റ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു സ​ഫ​ന.