2014-ൽ ​അ​ധി​കാ​ര​ത്തി​ൽ​വ​ന്ന​വ​ർ 2024-ൽ ​പു​റ​ത്തു​പോ​കു​മെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്

07:10 PM Aug 31, 2023 | Deepika.com
മും​ബൈ: ബി​ജെ​പി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്. ബി​ജെ​പി പൊ​തു​സ​മൂ​ഹ​ത്തെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് അ​ഖി​ലേ​ഷ് കു​റ്റ​പ്പെ​ടു​ത്തി. 2014-ല്‍ ​അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​വ​ര്‍ 2024-ല്‍ ​പു​റ​ത്തു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ഇ​ന്ത്യ' മു​ന്ന​ണി​യു​ടെ മൂ​ന്നാം​യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ണ് അ​ഖി​ലേ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. തു​ട​ര്‍​ച്ച​യാ​യി മു​ന്ന​ണി​യു​ടെ യോ​ഗ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്.

സ​ഖ്യം സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കു​മെ​ന്ന​തി​ലും ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന് പു​റ​ത്തു​പോ​കു​മെ​ന്ന​തി​ലും ജ​ന​ങ്ങ​ള്‍​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച ആ​ളു​ക​ള്‍ 2024- ല്‍ ​അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​മെ​ന്നും അ​ഖി​ലേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.