സാ​ൻ ഡി​യാ​ഗോ​യി​ൽ യു​എ​സ് വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു

09:35 AM Aug 26, 2023 | Deepika.com
സാ​ൻ ഡി​യാ​ഗോ: സാ​ൻ ഡി​യാ​ഗോ​യ്ക്കു സ​മീ​പം യു​എ​സ് വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു. എ​ഫ്/​എ18 ഹോ​ർ​നെ​റ്റ് യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.​പൈ​ല​റ്റ് മാ​ത്ര​മാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ടീ​മു​ക​ൾ പൈ​ല​റ്റി​ന്‍റെ മൃ​ത​ദേഹം ക​ണ്ടെ​ത്തി. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.