ചെ​ന്നി​ത്ത​ല​യ്ക്ക് അ​തൃ​പ്തി​യി​ല്ല, പ്ര​യാ​സ​മു​ണ്ടാ​യെ​ങ്കി​ല്‍ അ​ദ്ദേ​ഹം പ​റ​യും: കെ.​സു​ധാ​ക​ര​ന്‍

07:33 PM Aug 21, 2023 | Deepika.com
ക​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി നി​യ​മ​ന​ത്തി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് അ​തൃ​പ്തി​യി​ല്ലെ​ന്ന് കെ.​സു​ധാ​ക​ര​ന്‍. ചെ​ന്നി​ത്ത​ല​യ്ക്ക് മാ​ന​സി​ക​പ്ര​യാ​സ​മു​ണ്ടാ​യെ​ങ്കി​ല്‍ അ​ദ്ദേ​ഹം പ​റ​യു​മെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു.

എ​ല്ലാ​വ​രു​ടെ​യും മ​ന​സ​റി​ഞ്ഞ് സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് ഇ​നി​യും പു​തി​യ സ്ഥാ​ന​ങ്ങ​ള്‍ കി​ട്ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ അം​ഗ​മാ​ക്കാ​ത്തി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ലും ചെ​ന്നി​ത്ത​ല പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് മു​തി​ര്‍​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വ​ര്‍​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്നും ചെ​ന്നി​ത്ത​ല ഒ​ഴി​ഞ്ഞു​മാ​റി.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചേ​ക്കു​മെ​ന്നു​ള്ള​തി​നാ​ലാ​ണ് വി​ഷ​യ​ത്തി​ല്‍ ചെ​ന്നി​ത്ത​ല പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് ത​യാ​റാ​ക​ത്ത​തെ​ന്നാ​ണ് സൂ​ച​ന.