അ​പ​കീ​ർ​ത്തി കേ​സ്: രാ​ഹു​ലി​ന്‍റെ അ​പ്പീ​ൽ സൂ​റ​ത്ത് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

06:47 AM Aug 21, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മോ​ദി പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ത​നി​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ അ​പ്പീ​ൽ സൂ​റ​ത്ത് സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

കു​റ്റ​ക്കാ​ര​നെ​ന്ന മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​പ്പീ​ലു​മാ​യി രാ​ഹു​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ എ​ത്തി​യ​ത്. വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന രാ​ഹു​ലി​ന്‍റെ അ​പ്പീ​ൽ നേ​ര​ത്തെ ത​ള്ളി​യ ജ​ഡ്ജി ആ​ർ.​പി. മൊ​ഗേ​ര​യു​ടെ ബെ​ഞ്ചാ​ണ് ഹ‍​ർ​ജി പ​രി​ഗ​ണി​ക്കു​ക.

അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ പ​രാ​മ​വ​ധി ശി​ക്ഷ ന​ൽ​കി​യ​ത് എ​ന്തി​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​തി​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​പ്രീം കോ​ട​തി മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്ത​ത്.