നീ​ലേ​ശ്വ​ര​ത്ത് യു​വാ​ക്ക​ൾ ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു

12:44 AM Aug 21, 2023 | Deepika.com
കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു. തൈ​ക്ക​ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, സ​നീ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​ജേ​ഷ് മു​ങ്ങി​താ​ഴു​ന്ന​ത് ക​ണ്ട് ക​ട​ലി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് സ​നീ​ഷ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.