അ​യ​ർ​ല​ൻ​ഡ് ട്വ​ന്‍റി-20: ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര

11:27 PM Aug 20, 2023 | Deepika.com
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. 33 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 186 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന അ​യ​ർ​ല​ൻ​ഡി​ന് എ​ട്ട് വി​ക്ക​റ്റി​ൽ 152 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

നാ​ല് ഓ​വ​റി​ൽ 15 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ നാ​യ​ക​ൻ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ആതി​ഥേ​യ​രെ എ​റി​ഞ്ഞു വീ​ഴ്ത്തി​യ​ത്. പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ര​വി ബി​ഷ്ണോ​യി​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ആ​ൻ​ഡി ബാ​ൽ​ബി​ർ​നി (72) മാ​ത്ര​മാ​ണ് അ​യ​ർ​ല​ൻ​ഡ് നി​ര​യി​ൽ പൊ​രു​തി​യ​ത്. ഇ​ന്ത്യ​ക്കാ​യി ഋ​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദും (58) സ​ഞ്ജു വി. ​സാം​സ​ണും (40) റി​ങ്കു സിം​ഗും (38) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.