ക​ണ്ണൂ​രി​ല്‍ മി​നി​ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

03:39 PM Aug 20, 2023 | Deepika.com
ക​ണ്ണൂ​ര്‍: ത​ളാ​പ്പി​ല്‍ മി​നി​ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. കാസര്‍ഗോഡ് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്.

എ​കെ​ജി ആ​ശു​പ​ത്രി​ക്ക് സ​മീ​പം പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കണ്ണൂരില്‍നിന്ന് പുതിയതെരുവ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവില്‍നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.