അ​ൽ​വാ​ര​സ് ഗോ​ളി​ൽ സി​റ്റി​ക്ക് ജ​യം

07:14 AM Aug 20, 2023 | Deepika.com
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ര​ണ്ടാം ജ​യം. ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ട് നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ർ​ജ​ന്‍റീ​ന​യു​ടെ ഹൂ​ലി​യ​ൻ അ​ൽ​വാ​ര​സാ​യി​രു​ന്നു സി​റ്റി​യെ ര​ക്ഷി​ച്ച​ത്.

31 ാം മി​നി​റ്റി​ൽ ഫി​ൽ​ഫോ​ഡ​ന്‍റെ അ​സി​സ്റ്റി​ൽ​നി​ന്ന് ഹൂ​ലി​യ​ൻ ല​ക്ഷ്യം ക​ണ്ടു. ര​ണ്ടാം പ​കു​തി​യി​ൽ നി​ര​വ​ധി ഗോ​ൾ അ​വ​സ​ര​ങ്ങ​ൾ സി​റ്റി സൃ​ഷ്ടി​ച്ചെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.