ചേ​ർ​ത്ത​ല​യി​ൽ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം

10:16 AM Aug 20, 2023 | Deepika.com
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. ന​ട​ക്കാ​വ് റോ​ഡി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.