യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ സ​ന്ദ​ർ​ശി​ച്ച് ര​ജ​നി​കാ​ന്ത്

04:40 AM Aug 20, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ സ​ന്ദ​ർ​ശി​ച്ച് ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത്. യോ​ഗി​യു​ടെ ല​ക്നോ​വി​നെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ര​ജ​നി​കാ​ന്ത് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ജ​യി​ല​റി​ന്‍റെ ഒ​രു പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ല​ക്നോ​വി​ൽ ന​ട​ന്നി​രു​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ അ​വി​ടെ ചി​ത്രം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

"​ജ​യി​ല​ർ' കാ​ണാ​നു​ള്ള അ​വ​സ​രം ത​നി​ക്ക് ല​ഭി​ച്ചു​വെ​ന്ന് കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ പ​റ​ഞ്ഞു. ര​ജ​നി​കാ​ന്തി​ന്‍റെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ മു​ൻ​പ് ക​ണ്ടി​ട്ടു​ള്ള ത​നി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഭ എ​ന്തെ​ന്ന് അ​റി​യാം. ഉ​ള്ള​ട​ക്കം നോ​ക്കി​യാ​ൽ വ​ലു​താ​യൊ​ന്നു​മി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം ഗം​ഭീ​ര​മാ​ണെ​ന്നും കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ പ​റ​ഞ്ഞു.