ഗ്വാ​ളി​യോ​റി​ൽ ഖ​ജു​രാ​ഹോ ഉ​ദ​യ്പൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ൽ തീ

07:31 PM Aug 19, 2023 | Deepika.com
ഗ്വാ​ളി​യോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ന് സ​മീ​പം ഖ​ജു​രാ​ഹോ ഉ​ദ​യ്പൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ൽ തീ​പി​ടി​ത്തം. എ​ഞ്ചി​നി​ലാ​ണ് തീ​യും പു​ക​യു​മു​യ​ർ​ന്ന​ത്.

ശ​നി​യാ​ഴ്ച ഗ്വാ​ളി​യോ​റി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ട്രെ​യി​ൻ സി​തോ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് അ​ടു​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഇ​തെ തു​ട​ർ​ന്ന് ട്രെ​യി​ൻ സി​തോ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടു. ആ​ർ​ക്കും പ​രി​ക്കു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല.