ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഉ​ത്ത​ര​മി​ല്ല; വൈ​കി​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

11:14 AM Aug 19, 2023 | Deepika.com
കോ​ട്ട​യം: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഇ​ന്ന് വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. താ​ന്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഉ​ത്ത​ര​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് വൈ​കി​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് എം​എ​ല്‍​എ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ​ര്‍​കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് കു​ഴ​ല്‍​നാ​ട​നാ​ണ്. വൈ​കി​ട്ട് മ​ണ​ര്‍​കാ​ട് വ​ച്ചാ​കും എം​എ​ല്‍​എ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യെ​ന്നാ​ണ് വി​വ​രം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ​യ്‌​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ആ​ദാ​യ​നി​കു​തി വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​നും ത​യാ​റു​ണ്ടോ എ​ന്നു മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ക​ഴി​ഞ്ഞ ദി​വ​സം ചോ​ദി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യോ സി​പി​എ​മ്മോ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​കും വൈ​കി​ട്ട​ത്തെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ന്ന​യി​ക്കു​ക​യെ​ന്നാ​ണ് സൂചന.