ജെ​ഡി-​എ​സ് 21 അം​ഗ കോ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

01:45 AM Aug 19, 2023 | Deepika.com
ബം​ഗ​ളൂ​രു: പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജെ​ഡി-​എ​സ് 21 അം​ഗ കോ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന എം​എ​ൽ​എ​യു​മാ​യ ജി.​ടി. ദേ​വ​ഗൗ​ഡ​യാ​ണ് കോ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ. മു​ൻ എം​എ​ൽ​എ വൈ.​എ​സ്.​വി. ദ​ത്ത​യാ​ണ് ക​ൺ​വീ​ന​ർ.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ആ​രും കോ​ർ ക​മ്മി​റ്റി​യി​ൽ ഇ​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​യി. ഓ​ഗ​സ്റ്റ് 20 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ ജി.​ടി. ദേ​വ​ഗൗ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ൾ സം​സ്ഥാ​ന പ​ര്യ​ട​നം ന​ട​ത്തും.