കെ​എ​സ്ആ​ര്‍​ടി​സി​യെ ഇ​ല്ലാ​താ​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന: ഐ​എ​ന്‍​ടി​യു​സി

12:43 AM Aug 19, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ഗ​​​താ​​​ഗ​​​ത​​​മാ​​​ര്‍​ഗ​​​മാ​​​യ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ഐ​​​എ​​​ന്‍​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍.

കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണോ സി​​​എം​​​ഡി​​​യെ സ​​​ര്‍​ക്കാ​​​ര്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്തമാ​​​ക്ക​​​ണം. ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ത​​​നി​​​ക്ക് ഇ​​​ഷ്ട​​​മു​​​ള്ള​​​പോ​​​ലു​​​ള്ള പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ശ​​​മ്പ​​​ള​​​വും വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് പെ​​​ന്‍​ഷ​​​നും ന​​​ല്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത പ​​​രി​​​ഷ്‌​​​കാ​​​രം​​​കൊ​​​ണ്ട് എ​​​ന്തു പ്ര​​​യോ​​​ജ​​​ന​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

കേ​​​ന്ദ്ര ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ യോ​​​ഗം മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ക്ക​​​ണ​​​മെ​​​ന്നും ആ​​​ര്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.