കാ​ർ​ഗി​ലി​ൽ ആ​ക്രി​ക്ക​ട​യി​ൽ സ്ഫോ​ട​നം; മൂ​ന്നു പേ​ർ മ​രി​ച്ചു

10:46 PM Aug 18, 2023 | Deepika.com
ശ്രീ​ന​ഗ​ർ: ല​ഡാ​ക്കി​ലെ കാ​ർ​ഗി​ലി​ൽ ആ​ക്രി​ക്ക​ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ പ​ല​രു​ടേ​യും നി​ല​ഗു​രു​ത​ര​മാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ദ്രാ​സി​ലെ ക​ബ​ദി ന​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ഷെ​ൽ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണെ​ന്നാ​ണ് വി​വ​രം.