ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്; സ​ഞ്ജു ടീ​മി​ൽ, റി​ങ്കു​വി​നും പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കും അ​ര​ങ്ങേ​റ്റം

07:41 PM Aug 18, 2023 | Deepika.com
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ അ​യ​ർ​ല​ൻ​ഡി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ഐ​പി​എ​ൽ വെ​ടി​ക്കെ​ട്ടി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ റി​ങ്കു സിം​ഗും യു​വ പേ​സ​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ണും ടീ​മി​ൽ ഇ​ടം നേ​ടി. സ​ഞ്ജു​വാ​ണ് വി​ക്ക​റ്റ് കീ​പ്പ​ർ. നീ​ണ്ട 11 മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്.

ട്വ​ന്‍റി-20 യി​ൽ ആ​ദ്യ​മാ​യാ​ണ് ബും​റ നാ​യ​ക വേ​ഷം അ​ണി​യു​ന്ന​ത്. മു​ൻ​നി​ര താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ഐ​പി​എ​ല്ലി​ൽ തി ​ള​ങ്ങി​യ ക​ളി​ക്കാ​രു​മാ​യാ​ണ് ഇ​ന്ത്യ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്.