ചാ​ര​വൃ​ത്തി; യു​എ​സ് പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത് റ​ഷ്യ

05:50 AM Aug 18, 2023 | Deepika.com
മോ​സ്കോ: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് റ​ഷ്യ അ​മേ​രി​ക്ക​ൻ പൗ​ര​നെ അ​റ​സ്റ്റു ചെ​യ്തു. റ​ഷ്യ​ൻ വം​ശ​ജ​നാ​യ യു​എ​സ് പൗ​ര​ൻ ജീ​ൻ സ്പെ​ക്ട​റെ​യാ​ണ് റ​ഷ്യ അ​റ​സ്റ്റു ചെ​യ്ത​ത്.

അ​തേ​സ​മ​യം അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ടി​ല്ല. എ​ന്നാ​ൽ ആ​ർ​ഐ​എ അ​നു​സ​രി​ച്ച്, 2022-ൽ ​റ​ഷ്യ​ൻ മു​ൻ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി അ​ർ​ക്കാ​ദി ഡ്വോ​ർ​കോ​വി​ച്ചി​ന്‍റെ സ​ഹാ​യി​ക്ക് കൈ​ക്കൂ​ലി ന​ൽ​കി​യ​തി​ൽ സ്‌​പെ​ക്ട​റെ 3.5 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.