മോ​ദി സ​ർ​ക്കാ​ർ പു​റ​ത്തു​പോ​കാ​ൻ ദേ​ശ​സ്നേ​ഹി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു: വൃ​ന്ദ കാ​രാ​ട്ട്

04:16 AM Aug 18, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കു​ക​യാ​ണ് രാ​ജ്യ​ത്തി​നാ​വ​ശ്യ​മെ​ന്നും സ്ത്രീ​ക​ളും ദേ​ശ​സ്നേ​ഹി​ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത് അ​താ​ണെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മ​തേ​ത​ര​ത്വം വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണെ​ന്നും വൃ​ന്ദ ചൂ​ണ്ടി​ക്കാ​ട്ടി.