റാഞ്ചി: ജാർഖണ്ഡിൽ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് അഞ്ച് പേർ മരിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള പിസ്ക ഗ്രാമത്തിലാണ് സംഭവം.
അഞ്ച് പേരുടെ മരണവാർത്ത തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നുവെന്നും സോറൻ പറഞ്ഞു. ദുഃഖത്തിന്റെ ഈ ദുഷ്കരമായ നിമിഷം താങ്ങാൻ കുടുംബത്തിലെ അംഗങ്ങൾക്ക് ശക്തി നൽകട്ടെയെന്നും സോറൻ ട്വീറ്റ് ചെയ്തു.
ജാർഖണ്ഡിൽ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് അഞ്ച് പേർ മരിച്ചു
08:50 AM Aug 18, 2023 | Deepika.com