കാ​മു​കി​യെ മ​റ്റൊ​രാ​ൾ​ക്കു വി​വാ​ഹം ചെ​യ്തു കൊ​ടു​ത്തു; ജ​യി​ലി​ൽ നി​ന്നെ​ത്തി​യ യു​വാ​വ് ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി

04:52 PM Aug 17, 2023 | Deepika.com
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ര്‍ ചൂ​ര​ലി​ല്‍ വീ​ട്ടി​ൽ ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ഇ​രി​ക്കൂ​ര്‍ ക​ല്യാ​ട് സ്വ​ദേ​ശി​യും ചൂ​ര​ല്‍ അ​രി​യി​ലി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ എ.​സി. രാ​ജേ​ഷി (42)നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ രാ​ജേ​ഷി​നെ വി​ളി​ച്ചു​ണ​ര്‍​ത്തി ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടു​ക​യാ​യി​രു​ന്നു. രാ​ജേ​ഷി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ ​വീ​ട്ടി​ൽ ക​യ​റി വാ​തി​ല​ട​ച്ച​തി​നാ​ൽ അ​ക്ര​മി​ക​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു.

ജ​യി​ല്‍​വാ​സം ക​ഴി​ഞ്ഞെ​ത്തി​യ അ​ക്ര​മി​ക​ളി​ലൊ​രാ​ള്‍​ക്ക് രാ​ജേ​ഷി​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ണ്ടാ​യ മ​ക​ളു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യും ഇ​യാ​ള​റി​യാ​തെ ആ ​യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​യ​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ആ​ക്ര​മ​ണ​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.