കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ശനിയാഴ്ച മാറ്റിവച്ച പരീക്ഷകൾ എല്ലാം നടക്കും.
പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
08:07 PM Aug 17, 2023 | Deepika.com