മാ​സ​പ്പ​ടി വി​ഷ​യ​ത്തി​ൽ മൗ​നം കൊ​ണ്ടു ര​ക്ഷ​പ്പെ​ടാ​മെ​ന്നു ക​രു​ത​ണ്ട: ഷി​ബു ബേ​ബി ജോ​ണ്‍

09:36 PM Aug 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ മാ​സ​പ്പ​ടി വാ​ങ്ങി​യ വി​ഷ​യ​ത്തി​ൽ മൗ​നം​കൊ​ണ്ടു ര​ക്ഷ​പ്പെ​ടാ​മെ​ന്നു ക​രു​ത​ണ്ടാ​യെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു​ബേ​ബി ജോ​ണ്‍. ഈ ​വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യേ​ണ്ട​ത് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മ​ല്ല, മു​ഖ്യ​മ​ന്ത്രി​യാ​ണു മ​റു​പ​ടി പ​റ​യേ​ണ്ട​ത്.

പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ന്പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. ക​രി​മ​ണ​ൽ മേ​ഖ​ല സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കു മാ​സ​പ്പ​ടി ന​ൽ​കി​യ​തെ​ന്നും ഷി​ബു​ബേ​ബി ജോ​ണ്‍ വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.