ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ സാ​ധ്യ​ത; അ​ഞ്ചു ദി​വ​സം കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ

08:54 PM Aug 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചു.

നി​ല​വി​ൽ ഹി​മാ​ല​യ​ൻ താ​ഴ്വ​ര​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​ണ്‍​സൂ​ണ്‍ പാ​ത്തി വെള്ളിയാഴ്ച​യോ​ടെ തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റി സാ​ധാ​ര​ണ സ്ഥാ​ന​ത്ത് എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.